Posts

Showing posts from September, 2022

16-9-2022

Image
 പതിവ് പോലെ ആദ്യത്തെ മണിക്കൂറുകൾ ജോജു സർ, മായ ടീച്ചർ, ആൻസി ടീച്ചർ എന്നിവർ ക്ലാസ്സെടുത്തു ഒരു അറിവും ചെറുതല്ല. Mttc ഓരോ ദിവസവും പുതു പുത്തൻ അറിവുകളുടെ വാതയനങൾ മുനിലേക്ക് തുറന്നു തരുന്നു.

13-8-2022

Image
   ഇന്ന് കോളേജ് അവധിയ്ക് ശേഷം സ്പോർട്സ് മീറ്റ് ആയിരുന്നു. ആദ്യ ഇനങ്ങൾ ഓട്ടവും, short put എന്നിവ ആയിരുന്നു.