Posts

Showing posts from October, 2022

1-9-2022

Image
 Mttc ഓണാഘോഷത്തിന്റെ തിരക്കിലായിരുന്നു. അത്തപൂക്കളവും സദ്യയും വടംവലിയും മൊത്തത്തിൽ ഒരു ബഹളം ആയിരുന്നു. മെഗാ തിരുവാതിരയും പിന്നെ ടീച്ചേഴ്സും കുട്ടികളും തമ്മിലുള്ള മത്സരങ്ങൾ ആയിരുന്നു.

8-8-2022

Image
 മാർ  തെയോഫിലസ് ട്രെയിനിങ് കോളേജ്  ( IQAC യുടെ പങ്കാളിത്തത്തിൽ ) 66 -മത് കോളേജ് യൂണിയൻ അദ്വിതിയ  ഹിരോഷിമ നാഗസാക്കി ദിനചാരണത്തോട് അനുബന്ധിച്ച്  യുദ്ധ വിരുദ്ധ സദസ്സും ഫോട്ടൊ എക്സിബിഷനും സംഘടിപ്പിച്ചു . തുടർന്ന് ഡോക്യൂമെന്ററി പ്രദർശനവും peace സ്ലൈഡ്ഷോയും യുദ്ധ വിരുദ്ധ പ്രതിജ്ഞയും നടത്ത്തി. ഉദ്‌ഘാടനം:  ഡോ. തോമസ്കുട്ടി പി ജി (വൈസ് പ്രിൻസിപ്പൽ, മാർ ഗ്രീഗോറിയോസ് ലോ കോളേജ് തിരുവനന്തപുരം )നടത്തി.അതിനോട് അനുബന്ധിച്ച ഫോട്ടോ പ്രദർശനവും ഉണ്ടായിരുന്നു.