8-8-2022
മാർ തെയോഫിലസ് ട്രെയിനിങ് കോളേജ്
( IQAC യുടെ പങ്കാളിത്തത്തിൽ )
66 -മത് കോളേജ് യൂണിയൻ അദ്വിതിയ
ഹിരോഷിമ നാഗസാക്കി ദിനചാരണത്തോട് അനുബന്ധിച്ച് യുദ്ധ വിരുദ്ധ സദസ്സും ഫോട്ടൊ എക്സിബിഷനും സംഘടിപ്പിച്ചു . തുടർന്ന് ഡോക്യൂമെന്ററി പ്രദർശനവും peace സ്ലൈഡ്ഷോയും യുദ്ധ വിരുദ്ധ പ്രതിജ്ഞയും നടത്ത്തി.
ഉദ്‌ഘാടനം: ഡോ. തോമസ്കുട്ടി പി ജി (വൈസ് പ്രിൻസിപ്പൽ, മാർ ഗ്രീഗോറിയോസ് ലോ കോളേജ് തിരുവനന്തപുരം )നടത്തി.അതിനോട് അനുബന്ധിച്ച ഫോട്ടോ പ്രദർശനവും ഉണ്ടായിരുന്നു.
Comments
Post a Comment