Mttc ഓണാഘോഷത്തിന്റെ തിരക്കിലായിരുന്നു. അത്തപൂക്കളവും സദ്യയും വടംവലിയും മൊത്തത്തിൽ ഒരു ബഹളം ആയിരുന്നു. മെഗാ തിരുവാതിരയും പിന്നെ ടീച്ചേഴ്സും കുട്ടികളും തമ്മിലുള്ള മത്സരങ്ങൾ ആയിരുന്നു.
വിശാലമായ വാതിലുകൾ കടന്നു അകത്തേക്ക് പ്രവേശിക്കുമ്പോൾ ഓരോ പുഷ്പത്തിനും ഓരോ ഇലകൾക്കും എന്തിനേറെ പറയുന്നു വീശിയടിക്കുന്ന കാറ്റിന് പോലും ഒരു കഥ പറയാൻ കാണും. കാതു കുർപ്പിച്ചു അവ പറയുന്നത് എന്താണെന്നു നോക്കാൻ ശ്രെമിച്ചപ്പോഴേകും ചീറിപായുന്ന വാഹനങ്ങൾ എന്റെ ശ്രെദ്ധ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോയി. പെട്ടെന്നു വാച്ചിൽ നോക്കിയപ്പോ സമയം 9.20. കോളേജിന്റെ മണിനാദം മുഴങ്ങിയോ എന്ന് ഓർത്തു നടത്തതിന് വേഗം കൂട്ടി നടന്നു. മാർ തിയഫിലുസിന്റെ പടിവാതിലുകളിൽ എന്നെ കാത്ത് ഒരാൾ തല ഉയർത്തി നിൽപുണ്ടായിരുന്നു. എന്നെ കാണാൻ വൈകിയതിൽ ഉള്ള പരിഭവം അവളുടെ മുഖത്തു പ്രകടമായിരുന്നു.നീല നിറത്തിൽ ഉള്ള അവളുടെ കാന്തിയേറുന്ന മുഖം എന്നെ അവളുടെ അടുത്തേക്ക് ആകർഷിച്ചു. നീലാമ്പൽ 💜💜💜💜💜💜💜💜💜. പകുതിയോളം വെള്ളത്തിൽ മുങ്ങി തല പൊക്കി ഉള്ള അവളുടെ നോട്ടം 💜💜💜💜.നിറയെ മീനുകൾ അവളെ തഴുകുന്നുണ്ടാരുന്നു.നിറയെ തിരക്കുകൾ ഉള്ള പഠനജീവിതത്തിൽ എന്റെ ശ്രെദ്ധയെ മാടി വിളിച്ചത് നീലാംബലുകൾ ആണ് 💜💜. ചുറ്റുമൊന്നു അറിയാതെ കാണോടിച്ചപ്പോൾ കല്ലുകളോട് കിടപ്പിടിച്ചുകൊണ്ട് നിറയെ ബദം കായ്കൾ. പിന്നെ ഒട്ടും വൈകിയില്ല പാകമായത് നോക്കി പൊട്ടിച്ചു രുചി...
Innovative model that create innovative ideas in students.I made an innovative model based on the chapter motion in class 8.It contains all the concept of motion like velocity,speed, acceleration.It is easy for students to make a quick revision.
Comments
Post a Comment