Back to college
2 മാസത്തെ അവധിക്ക് ശേഷം ഇന്ന് കോളേജ് തുറന്നു. വളരെ സന്തോഷം നിറഞ്ഞ നിമിഷം.
ജോജു സാറിന്റെ ഒരു ശുഭചിന്തയോട ആണ് ക്ലാസ്സ് ആരംഭിച്ചത്. സെമിനാർ എടുക്കുകയും പിന്നീട് ഓപ്ഷണൽ പീരീഡ് ആയിരുന്നു.
നീന ടീച്ചറുടെ ജന്മദിനം ആയിരുന്നു ഇന്ന്.നമ്മൾ എല്ലാവരും ചേർന്നു അത് ആഘോഷമാക്കി മാറ്റി.
Comments
Post a Comment