18-7-2022
ഇന്ന് മുതൽ രണ്ടാമത്തെ സെമെസ്റ്റർ ആരംഭിച്ചു. പരീക്ഷ കാലത്തിനു വിട പറഞ്ഞു കൊണ്ട് mttc ഞങ്ങളെ സ്വാഗതം ചെയ്തു.
ആദ്യത്തെ മണിക്കൂർ ഓപ്ഷണൽ ആയിരുന്നു.ടീച്ചർ ഡിസ്കഷൻ ലെസ്സൺ പ്ലാൻ എഴുതേണ്ടത് എങ്ങനെയുന്നും വിശദീകരിച്ചു.
അതിനു ശേഷമുള്ള മണിക്കൂറുകൾ മായ ടീച്ചർ എടുത്തു.
ഉച്ചയ്ക്ക് ശേഷമുള്ള മണിക്കൂറുകൾ ജോജു സർ, ജോർജ് സർ ക്ലാസ്സെടുത്തു.
Comments
Post a Comment