19-7-2022
രണ്ടാമത്തെ സെമെസ്റ്ററിന്റെ രണ്ടാമത്തെ ദിനം.
വളരെ അധികം സന്തോഷം നിറഞ്ഞ ദിവസം. ആദ്യത്തേ മണിക്കൂറുകൾ മായ ടീച്ചർ ദ്രാവിഡ സംസ്കാരo, മായൻ സംസ്കാരം, എന്നിവയെ പറ്റി സംസാരിച്ചു.
അടുത്ത മണിക്കൂറുകൾ ജോർജ് സർ ക്ലാസ്സെടുത്തു.
Track&field marking നെ പറ്റി ക്ലാസ്സ് എടുത്തു.എങ്ങനെയാണ് ഒരു സ്റ്റാൻഡേർഡ് ട്രാക്ക് വരയ്ക്കുന്നതെന്നു സർ പഠിപ്പിച്ചു.
ഉച്ചയ്ക്ക് ശേഷം ആൻസി ടീച്ചർ individual difference ക്ലാസ്സെടുത്തു.
Comments
Post a Comment