11-8-2022
ഇന്ന് പതിവ് പോലെ ഓപ്ഷണൽ ക്ലാസുകൾക്ക് ശേഷം ഉച്ചയ്ക് aerobics ക്ലാസുകൾ ഉണ്ടായിരുന്നു. മനസിനും ശരീരത്തിനും ഒരുപോലെ ഉണർവ് നൽകിയ കുറച്ചു നിമിഷങ്ങൾ. ഒരുപാട് സന്തോഷം തോന്നി എല്ലാവർക്കും ഒപ്പം നിന്ന് കളിക്കാൻ. എല്ലാവരും ഒരുമിച്ച് നിന്നു ഒരുപോലെ സ്റ്റെപ്പുകൾ ഇട്ടപ്പോൾ ഒരു പ്രത്യേക ഭംഗി തന്നെ ആയിരുന്നു.
Comments
Post a Comment