16-8-2022
AAZADI KA AMRITHA MAHOLSAV
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച ഫ്രീഡം wall കുറെ ദിവസങ്ങൾ നീണ്ട പരിശ്രമർത്തിനു ഒടുവിൽ ഞങ്ങൾ തയ്യാറാക്കി. ഇന്ന് അതിനോട് അനുബന്ധിച്ച വിവിധ പരിപാടികൾ വേദികളിൽ മറ്റുരച്ചു.
ഓരോ സംസ്ഥാനങ്ങളെ ഓർമപെടുത്തി കൊണ്ട് ഓരോ വേഷവിധനങ്ങൾ. എല്ലാം വേറിട്ട പ്രകടങ്ങൾ ആണ് കാഴ്ച വച്ചത്.
Comments
Post a Comment