2-8-2002
കനത്ത മഴയെ തുടർന്നു അവധി പ്രഗ്യാപിച്ചു. മഴയുടെ ശബ്ദം രാവിലെ തന്നെ കാതുകളിൽ മുഴങ്ങി. ചുറ്റും കോരിച്ചൊരിയുന്ന മഴ. മഴയിൽ ഒന്നു നനയണം എന്ന് ആഗ്രഹം തോന്നിയെങ്കിലും വിവിധ പേരുകളിൽ അറിയപ്പെടുന്ന പനികൾ പുറകിലേക്ക് വലിച്ചു. വാർത്തകളിൽ കവളെ പാറ ദുരന്തം ഓര്മിപ്പിക്കുന്ന. മഴ കെടുതികൾ ഓനൊനായി വിളിച്ചു പറയുമ്പോൾ ഉള്ളിൽ എവിടെയോ ഒരു ഭയം ജനിക്കുന്നു. എം മുകുന്ദന്റെ മയഴി പുഴയുടെ തീരങ്ങളിൽ എന്ന പുസ്തകത്തിലൂടെ ഞാൻ അറിയാണ്ട് കടന്നു പോയി. ഇടയ്ക് എപ്പോഴോ നിദ്രയിൽ ആണ്ടു പോയി.
Comments
Post a Comment