9-11-2022
ഇന്നും പതിവ് പോലെ mttc യുടെ assembly ദിനം ആയിരുന്നു. സന്തോഷത്തിന്റെ ഒരു സുദിനം കൂടി കടന്നു പോയി. MEd വിദ്യർത്ഥികൾ ആയിരുന്നു assembly സംഘടിപ്പിച്ചത്. ആദ്യത്തെ മണിക്കൂറുകൾ ഓപ്ഷണൽ ആയിരുന്നു.പിന്നീട് മായ ടീച്ചർ മൂന്നാം സെമെസ്റ്റർ ക്ലാസുകൾ ആരംഭിച്ചു. ഉച്ചയ്ക്ക് ശേഷം ആൻസി ടീച്ചർ, ജോജു സർ എന്നിവർ ക്ലാസുകൾ എടുത്തു.