5-11-2022

 ഇന്ന് mttc മറ്റൊരു അവിസ്മരണ കാഴ്ചയ്ക്കു വേദി ഒരുക്കി. മനശാസ്ത്രത്തിന്റെ പുതിയ വാതയനങ്ങൾ കുട്ടികൾക്കു തുറന്നു കാട്ടാൻ കഴിഞ്ഞു.രാവിലെ ഉള്ള മണിക്കൂറുകൾ capacity building programms, ഉച്ചകഴിഞ്ഞു സൈക്കോളജി പ്രദർശനവും ആയിരുന്നു.




Comments

Popular posts from this blog

നീലാമ്പൽ 💜💜

Innovative model