22-3-2022❤️❤️❤️

 അധ്വിധിയാ 🥰🥰🥰🥰🥰🥰

ഓർമകളിലെ മറക്കാനാകാത്ത ഒരു ദിനം. കോളേജ് യൂണിയൻ ഉത്കാടനം.കസേരയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഞാൻ വേദിയിലേക്കു കടന്നു വരാനും 66മത്തെ കോളേജ് യൂണിയന്റെ ഭാഗമായത്തിന്റെയും ഒക്കെ ഒത്തിരി സന്തോഷം ❤️❤️



ഹൃദയത്തിലെ അശ്വത്തും മാതൃഭൂമിയിലെ അഭിലാഷും  ഒക്കെ  ആയപ്പോ പരിപാടി  ഗംഭീരം ❤️❤️❤️. ഉച്ചയ്ക്ക്   പരിപാടി കൂടെ ❤️❤️

Comments

Popular posts from this blog

നീലാമ്പൽ 💜💜

Innovative model