28-3-2022
ഇന്ന് ദേശീയ പണിമുടക്കയതിനാൽ ഓഫ്‌ലൈൻ ക്ലാസുകൾക്ക് പകരം ഓൺലൈൻ ക്ലാസുകൾ ആയിരുന്നു.
ആദ്യത്തേ ക്ലാസ്സ് ഓപ്ഷണൽ ആയിരുന്നു. ഐശ്വര്യയും ശ്രീലക്ഷ്മിയും സെമിനാർ എടുത്തു
പിന്നീട് ജിബി മാം പേഴ്സണാലിറ്റി ബാക്കി ഭാഗം പഠിപ്പിച്ചു.
ജോജു സാർ ആണ് അവസാന മണിക്കൂറുകൾ ക്ലാസ്സ് എടുത്തത്. ഇംഗ്ലീഷ് ഓപ്ഷണൽ അവരുടെ സെമിനാർ എടുത്തു തീർത്തു.
Comments
Post a Comment