8-3-2022
സ്ത്രീയുടേ പ്രാധാന്യം ഓർമപ്പെടുത്തുന്നതിനായി ഒരു women's day കൂടി എത്തിചേർന്നിരിക്കുന്നു. അടുക്കളയിൽ നിന്ന് അരങ്ങത്തേക് സ്ത്രീകളെ എത്തിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു ആദ്യ നാളുകളിൽ. എന്നാലിന്നു പുരോഗമനവാദവും ഫെമിനിസ്റ്റ് ചിന്താഗതിയുമെല്ലാം women's day യെ ഒരു തുല്യതയ്ക്കു വേണ്ടി മാത്രമാക്കി ചുരുക്കിയിരിക്കുന്നു.സ്ത്രീ അമ്മയാണ് ദൈവമാണ് എന്നതിനപ്പുറം ഇന്ന് എല്ലാ മേഖലകളിലും സ്ത്രീ സാനിധ്യത്തെ നമുക്ക് ഉറപ്പിക്കാൻ കഴിയും.
Today first hours took by Maya maam. Natural science optionals took their seminar portions. Then yoga. In the afternoon section we conducted a flash mob within one hour practice. Afterthat women cell conducted programmes
Comments
Post a Comment