യാത്രകൾ 🥰🥰🥰

 വിനോദം പലപ്പോഴും വിജ്ഞാനത്തിന്റെ വിരസത അകറ്റാൻ ഉത്തമമാണ്. പ്രകൃ തിയുടെ  മനോഹാരിത ആസ്വദിക്കൻ കിട്ടുന്ന അവസരങ്ങൾ.അടച്ചു പൂട്ടലിൽ ഒതുങ്ങി നാലു ചുവരുകളെ ആസ്വദിക്കേണ്ടി വരും എന്ന് മനുഷ്യ മനസുകൾ വെമ്പൽ കൊണ്ടപ്പോൾ വീണ്ടും പഴയ ജീവിതത്തിലേക്കു മടങ്ങി പോകാം എന്നൊരു പ്രതീക്ഷ നാളം.

മാർച്ച്‌ 17ജീവിതത്തിൽ ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ദിനം. സന്തോഷവും ഉല്ലാസവും നിറഞ്ഞ ദിനം.നൃത്ത ചുവടുകളും ഒപ്പം അടിച്ചുപൊളി പാട്ടുകളും 🥰🥰🥰🥰🥰🥰🥰.യുണൈറ്റഡ് ഇലെക്ട്രിക്കൽ അപ്ലൈൻസ് കണ്ടതിനു ശേഷം പോയത് പാർക്കിലേക്ക് ആണ്. ഊഞ്ഞാലും സ്ലൈഡിങ്ങും ഡാൻസും okke ആയിട്ട് വാക്കുകളിൽ aa സന്തോഷത്തെയും ഉല്ലാസത്തെയും ഒതുക്കാൻ കഴിയില്ല. അഷ്ടമുടി കായൽ ❤❤❤❤❤.saambranikodi ശരിക്കും ആദ്യത്തെ ബോട്ട് യാത്ര എനിക്ക് സമാനിച്ചവൾ ആണ്.തുഞ്ചന്റെ കാകളി പാട്ട് കേട്ടു കുഞ്ചാന്റേ കിങ്ങിണിയൊച്ചാ കേട്ടു വളർന്ന കായലോരം ❤❤❤❤❤❤❤❤❤❤




Comments

Popular posts from this blog

നീലാമ്പൽ 💜💜

Innovative model