Posts

Showing posts from July, 2022

26-7-2022

Image
  Today the first hour took by Maya maam. Maam taught about the Dravidian culture. After that George sir taught  suryanamaskar. It gave new experience to me. After that Ancy maam took the class. Maam discussed about the individual difference.

19-7-2022

Image
  രണ്ടാമത്തെ സെമെസ്റ്ററിന്റെ രണ്ടാമത്തെ ദിനം. വളരെ അധികം സന്തോഷം നിറഞ്ഞ ദിവസം. ആദ്യത്തേ മണിക്കൂറുകൾ മായ ടീച്ചർ ദ്രാവിഡ സംസ്കാരo, മായൻ സംസ്കാരം, എന്നിവയെ പറ്റി സംസാരിച്ചു. അടുത്ത മണിക്കൂറുകൾ ജോർജ് സർ ക്ലാസ്സെടുത്തു. Track&field marking നെ പറ്റി ക്ലാസ്സ്‌ എടുത്തു.എങ്ങനെയാണ് ഒരു സ്റ്റാൻഡേർഡ് ട്രാക്ക് വരയ്ക്കുന്നതെന്നു സർ പഠിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം ആൻസി ടീച്ചർ individual difference ക്ലാസ്സെടുത്തു.

18-7-2022

Image
 ഇന്ന് മുതൽ രണ്ടാമത്തെ സെമെസ്റ്റർ ആരംഭിച്ചു. പരീക്ഷ കാലത്തിനു വിട പറഞ്ഞു കൊണ്ട് mttc ഞങ്ങളെ സ്വാഗതം ചെയ്തു. ആദ്യത്തെ മണിക്കൂർ  ഓപ്ഷണൽ ആയിരുന്നു.ടീച്ചർ ഡിസ്കഷൻ ലെസ്സൺ പ്ലാൻ എഴുതേണ്ടത് എങ്ങനെയുന്നും വിശദീകരിച്ചു. അതിനു ശേഷമുള്ള മണിക്കൂറുകൾ മായ ടീച്ചർ എടുത്തു. ഉച്ചയ്ക്ക് ശേഷമുള്ള മണിക്കൂറുകൾ ജോജു സർ, ജോർജ് സർ ക്ലാസ്സെടുത്തു.

4-8-2022

Image
  ഇന്നും രാവിലെ കോരിച്ചൊരിയുന്ന മഴയുടെ ശബ്ദം ഉറക്കത്തിൽ നിന്നും ഉണർത്തി. അവധി ആണെന് കരുതി എങ്കിലും അവധി അല്ലാരുന്നു. ഇന്നാണ് ഫ്യ്സിക്കൽ എഡ്യൂക്കേഷൻ ഇന്റെർണൽ എക്സാം ആയിരുന്നു. കോംപസും പെൻസിലും ഒക്കെ ഉപയോഗിച്ച ട്രാക്ക് വരച്ചു. എക്സമിനു ശേഷം കോരിച്ചൊരിയുന്ന മഴയിൽ വീട്ടിലേക്ക് തിരികെ വന്നു.