17-8-2022
ഇന്നത്തെ assembly natural science ന്റെ ആയിരുന്നു. അറിവുകൾ പകർന്ന പ്രഭാതം ആയിരുന്നു അത്. പതിവ് പോലെ ഓപ്ഷണൽ, മായ ടീച്ചർ, ആൻസി ടീച്ചർ ക്ലാസുകളെടുത്തു.
ഓരോ ദിനവും അറിവിന്റെ വാതയാനങ്ങൾ ആണ് മുനിലേക്ക് തുറക്കുന്നത്. പതിവ് പോലെ ഇന്നത്തെ ദിനവും ഓർമ്മചെപ്പിലെ പൊൻതൂവൽ ആയിരുന്നു.
Comments
Post a Comment