നീലാംബൽ 💜💜
രണ്ട് മാസത്തെ ഇടവേളയ്ക് ശേഷം ഇതാ mttc വിദ്യാർത്ഥികളെ വരവേൽക്കാൻ തയാറെടുത്തിരിക്കുന്നു.ഈ ഇടവേള കാലയളവിൽ ഞാൻ ഏറ്റവും കൂടുതൽ വിഷമിച്ചത് എന്റെ നീലാംബലിനെ ആണ്. നീലാംബലിനെ കാണാൻ ഉള്ള തിടുക്കത്തിൽ ബസിൽ നിന്നും ഞാൻ ഇറങ്ങിഒരു ഓട്ടം ആയിരുന്നു. പറഞ്ഞിട്ടും തീരാത്തi വിശേഷങ്ങളുടെ കഥകൾ നീലാംബൽ എന്നോട് പങ്ക് വച്ചു.
ഒരു ചെറിയ മീറ്റിoങ്ങോടെ ഒരു പുതിയ അധ്യയനത്തിനു തുടക്കം കുറിച്ച്.
ഉച്ചയ്ക്ക് ശേഷം ഈ അധ്യയന ചെയ്ത് തീർക്കാൻ ഉള്ള curriculum works നെ പറ്റ ഓറിയന്റേഷൻ പ്രോഗ്രാം ആയിരുന്നു
Comments
Post a Comment