Posts

Back to college

Image
  2 മാസത്തെ അവധിക്ക് ശേഷം ഇന്ന് കോളേജ് തുറന്നു. വളരെ സന്തോഷം നിറഞ്ഞ നിമിഷം. ജോജു സാറിന്റെ ഒരു ശുഭചിന്തയോട ആണ് ക്ലാസ്സ്‌ ആരംഭിച്ചത്. സെമിനാർ എടുക്കുകയും പിന്നീട് ഓപ്ഷണൽ പീരീഡ് ആയിരുന്നു. നീന ടീച്ചറുടെ ജന്മദിനം ആയിരുന്നു ഇന്ന്.നമ്മൾ എല്ലാവരും ചേർന്നു അത് ആഘോഷമാക്കി മാറ്റി.

29-3-2022

Image
 Today  online classes started at 11pm. Joju sir took the class. Social science optional started their seminars. At 6pm our college union conducted a ptogram about how to overcome fear and stress during this exam periods. There was so many wonderful talks gave by great persons.

28-3-2022

 ഇന്ന് ദേശീയ പണിമുടക്കയതിനാൽ ഓഫ്‌ലൈൻ ക്ലാസുകൾക്ക് പകരം ഓൺലൈൻ ക്ലാസുകൾ ആയിരുന്നു. ആദ്യത്തേ ക്ലാസ്സ്‌ ഓപ്ഷണൽ ആയിരുന്നു. ഐശ്വര്യയും ശ്രീലക്ഷ്മിയും സെമിനാർ എടുത്തു പിന്നീട് ജിബി മാം പേഴ്സണാലിറ്റി ബാക്കി ഭാഗം പഠിപ്പിച്ചു. ജോജു സാർ ആണ് അവസാന മണിക്കൂറുകൾ ക്ലാസ്സ്‌ എടുത്തത്. ഇംഗ്ലീഷ് ഓപ്ഷണൽ അവരുടെ സെമിനാർ എടുത്തു തീർത്തു.

25-3-2022

Image
 Today first hour took by Neena maam Maam taught about the pedagogical content knowledge. Afterthat natural science optional took the seminar portions of philosophy. In the afternoon section in presence of Archana maam English optional took their seminar portions. Afterthat natural science optional celebrated water day, world meteorological day. I got a prize in their quiz competition.

24-2-2022

Image
 Today the first hour was yoga. We practiced suryanamaskar. It was a wonderful experience. Afterthat Maaya Maam took the class. Natural science optional took their seminars. In the afternoon section Neena maam took the class. Afterthat Benedict sir took the class. Sir discussed various skills like skill of stimulus variation etc. It was another wonderful day in my life.

22-3-2022❤️❤️❤️

Image
 അധ്വിധിയാ 🥰🥰🥰🥰🥰🥰 ഓർമകളിലെ മറക്കാനാകാത്ത ഒരു ദിനം. കോളേജ് യൂണിയൻ ഉത്കാടനം.കസേരയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഞാൻ വേദിയിലേക്കു കടന്നു വരാനും 66മത്തെ കോളേജ് യൂണിയന്റെ ഭാഗമായത്തിന്റെയും ഒക്കെ ഒത്തിരി സന്തോഷം ❤️❤️ ഹൃദയത്തിലെ അശ്വത്തും മാതൃഭൂമിയിലെ അഭിലാഷും  ഒക്കെ  ആയപ്പോ പരിപാടി  ഗംഭീരം ❤️❤️❤️. ഉച്ചയ്ക്ക്   പരിപാടി കൂടെ ❤️❤️

21-3-2022

Image
 Today's exam was mcq. After the exam natural science conducted an eye test. After that Maaya maam discussed about the pragamatism. Afternoon section we were practiced dance for 66th union inauguration. We decorated the stage.