Posts

Showing posts from August, 2022

30-8-2022

Image
 ഇന്നും പതിവ് പോലെ രാവിലെ ക്ലാസുകൾ തുടങ്ങി.രാവിലെ ഉള്ള മണിക്കൂറുകൾ ജോജു സർ formative&summative assessment ഈ ടോപികുകളെ കുറിച്ചു ക്ലാസ്സെടുത്തു. തുടർന്നു ആൻസി ടീച്ചർ  individual difference എന്ന ടോപികുക്കളെ പറ്റി ക്ലാസ്സെടുത്തു. തുടർന്നു ഓപ്ഷണൽ ക്ലാസുകൾ ആയിരുന്നു.

17-8-2022

Image
 ഇന്നത്തെ assembly natural science  ന്റെ ആയിരുന്നു. അറിവുകൾ പകർന്ന പ്രഭാതം ആയിരുന്നു അത്. പതിവ് പോലെ ഓപ്ഷണൽ, മായ ടീച്ചർ, ആൻസി ടീച്ചർ ക്ലാസുകളെടുത്തു. ഓരോ ദിനവും അറിവിന്റെ വാതയാനങ്ങൾ ആണ് മുനിലേക്ക് തുറക്കുന്നത്. പതിവ് പോലെ ഇന്നത്തെ ദിനവും ഓർമ്മചെപ്പിലെ പൊൻതൂവൽ ആയിരുന്നു.

16-8-2022

Image
AAZADI KA AMRITHA MAHOLSAV സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച ഫ്രീഡം wall കുറെ ദിവസങ്ങൾ നീണ്ട പരിശ്രമർത്തിനു ഒടുവിൽ ഞങ്ങൾ തയ്യാറാക്കി. ഇന്ന് അതിനോട് അനുബന്ധിച്ച വിവിധ പരിപാടികൾ വേദികളിൽ മറ്റുരച്ചു. ഓരോ സംസ്ഥാനങ്ങളെ ഓർമപെടുത്തി കൊണ്ട് ഓരോ വേഷവിധനങ്ങൾ. എല്ലാം വേറിട്ട പ്രകടങ്ങൾ ആണ് കാഴ്ച വച്ചത്.

11-8-2022

Image
  ഇന്ന് പതിവ് പോലെ ഓപ്ഷണൽ ക്ലാസുകൾക്ക് ശേഷം ഉച്ചയ്ക് aerobics ക്ലാസുകൾ ഉണ്ടായിരുന്നു. മനസിനും ശരീരത്തിനും ഒരുപോലെ ഉണർവ് നൽകിയ കുറച്ചു നിമിഷങ്ങൾ. ഒരുപാട് സന്തോഷം തോന്നി എല്ലാവർക്കും ഒപ്പം നിന്ന് കളിക്കാൻ. എല്ലാവരും ഒരുമിച്ച് നിന്നു ഒരുപോലെ സ്റ്റെപ്പുകൾ ഇട്ടപ്പോൾ ഒരു പ്രത്യേക ഭംഗി തന്നെ ആയിരുന്നു.

10-8-2022

Image
 ഇന്ന് രാവിലെ തന്നെ ഗണിത ശാസ്ത്രവിഭാഗം assembly ഉണ്ടായിരുന്നു Assembly ക്ക് ശേഷം പതിവ് പോലെ മായ ടീച്ചർ, ജോജു സർ, ഓപ്ഷണൽ ക്ലാസുകൾ ഉണ്ടായിരുന്നു. ഓരോ യാത്രകളും സമ്മാനിക്കുന്നത് വിലപിടിപ്പുള്ള അറിവുകൾ ആണ്.

9-8-2022

Image
  വിവിധ സ്കൂളിൽ നിന്നുള്ള കുട്ടികൾ പ്രദർശനം കാണാൻ എത്തി ചേർന്നു. സൈക്കോളജിയുടെ വിവിധ തലങ്ങൾ അവിടെ പ്രതിഭലിച്ചു.കുട്ടികളുടെ സംശയങ്ങൾ ഞങ്ങളെയും ചിന്തിക്കാൻ പ്രേരിപ്പിച്ചു.

5-8-2022

Image
ഇടയ്ക് ഇടയ്ക് ക്വിസ് മത്സരം നമ്മുടെ അറിവിന്റെ ആഴം മനസിലാക്കാൻ സഹായിക്കുന്നു.ഇന്നത്തെ ബൈബിൾ ക്വിസ്യിൽ മാത്‍സിലെ ശ്രുതിക്ക് ഫസ്റ്റ് പ്രൈസ് ലഭിച്ചു. ഫ്യ്സിക്കൽ സയൻസ് നടത്തിയ ബ്ലോഗ് മത്സരത്തിൽ ജീനയ്കും ഫസ്റ്റ് പ്രൈസ് ലഭിച്ചു.

2-8-2002

Image
  കനത്ത മഴയെ തുടർന്നു അവധി പ്രഗ്യാപിച്ചു. മഴയുടെ ശബ്ദം രാവിലെ തന്നെ കാതുകളിൽ മുഴങ്ങി. ചുറ്റും കോരിച്ചൊരിയുന്ന മഴ. മഴയിൽ ഒന്നു നനയണം എന്ന് ആഗ്രഹം തോന്നിയെങ്കിലും വിവിധ പേരുകളിൽ അറിയപ്പെടുന്ന പനികൾ പുറകിലേക്ക് വലിച്ചു. വാർത്തകളിൽ കവളെ പാറ ദുരന്തം ഓര്മിപ്പിക്കുന്ന. മഴ കെടുതികൾ ഓനൊനായി വിളിച്ചു പറയുമ്പോൾ ഉള്ളിൽ എവിടെയോ ഒരു ഭയം ജനിക്കുന്നു. എം മുകുന്ദന്റെ മയഴി പുഴയുടെ തീരങ്ങളിൽ എന്ന പുസ്തകത്തിലൂടെ ഞാൻ അറിയാണ്ട് കടന്നു പോയി. ഇടയ്ക് എപ്പോഴോ നിദ്രയിൽ ആണ്ടു പോയി.

1-8-2022

Image
 Today the first hour is optional. Microteaching was continued. In the afternoon section joju sir took the class. Sir taught about the evaluation like internal and external evaluation.